Visionhonda Visionhonda

WHISTLE BLOWER POLICY


The Whistleblowing policy is a platform for the employees to report any violation of ethics and integrity within the organization. If you witness any type of violation listed below, SPEAK UP!
The Identity of the whistleblower shall be protected and not disclosed.

CONCERNS/VIOLATIONS THAT CAN BE REPORTED
  • Deliberate or unintentional non-compliance of the applicable laws.
  • Improper and unlawful practices.
  • Cases of Fraud.
  • Financial and accounting irregularities.
  • Misappropriation of Company's funds.
  • Violation of code of Corporate Governance.
  • Ethics inter-alia non-disclosure of conflict of interest etc.
SPEAK UP
Whatsapp to 9946105692 OR whistleblower@popularv.com

കമ്പനിയുടെ വിസിൽബ്ലോവർ നയം


തെറ്റുകൾ ചൂണ്ടി കാണിച്ച് ശരിയായ ഉത്തരവാദിത്വം നിറവേറ്റുക സ്ഥാപനത്തിനകത്ത് നടക്കുന്ന നീതിയ്ക്ക് നിരക്കാത്തതോ, സത്യസന്ധ്യത ലംഘിക്കു ന്നതോ ആയ ഏതൊരു പ്രവർത്തിയും ജീവനക്കാർ മുഖേന മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടു വരുന്നതിനുള്ള ഒരു അവസരം ഒരുക്കുക എന്നതാണ് കമ്പനിയുടെ വിസിൽബ്ലോവർ നയത്തിലൂടെ ലക്ഷ്യമിടുന്നത്. ഇനി മുതൽ താഴെ പറയും വിധം ഏതെങ്കിലും ഒരു ചട്ടലംഘനം നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ധൈര്യസമേതം അത് ബന്ധപ്പെട്ടവരോട് തുറന്ന് പറയുക. ഇപ്രകാരം തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരുടെ വ്യക്തിവിവരങ്ങൾ വേണ്ടവണ്ണം സംരക്ഷിക്കപ്പെടുന്നതും, യാതൊരു കാരണവശാലും വെളിപ്പെടുത്തുന്നതുമല്ല.

ചൂണ്ടി കാണിക്കേണ്ടതായ ചട്ടലംഘനങ്ങൾ | ഉത്കണ്ഠയുളവാക്കുന്ന കാര്യങ്ങൾ
  • പാലിച്ചിരിക്കേണ്ട നിയമങ്ങളുടെ മനഃപൂർവ്വമോ അല്ലാത്തതോ ആയ ലംഘനം.
  • അനുചിതമോ, നിയമവിരുദ്ധമോ ആയ പ്രവർത്തികൾ.
  • തട്ടിപ്പ് പ്രവർത്തനങ്ങൾ.
  • സാമ്പത്തികമോ കണക്കെഴുത്തോ ആയി ബന്ധപ്പെട്ട ക്രമക്കേടുകൾ.
  • കമ്പനിയുടെ പണാപഹരണം.
  • കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഭരണനിർവഹണവുമായി ബന്ധപ്പെട്ടുള്ള നിയമാവലിയുടെ ലംഘനം.
  • നൈതികത വെടിഞ്ഞുള്ള കാര്യങ്ങൾ, താല്പര്യവ്യത്യാസങ്ങൾ സ്വാർത്ഥപരിഗണന മുൻ നിർത്തി മറച്ചുവയ്ക്കുന്നത് ഉൾപ്പെടെ.
തുറന്ന് പറയുക
9946105692 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യുക അല്ലെങ്കിൽ whistleblower@popularv.com ലേക്ക് മെയിൽ അയക്കുക